HSS PLUS

Transfer Site Updation

Higher Secondary Teachers must check their details, available in the system and do the Individual confirmation. This can be done by logon to the individual account (Transfer->Teachers Login). If the confirmation is not done they will not be able to apply for transfer.

 

പൊതു വിദ്യാഭ്യാസ വകുപ്പ് – ഹയർ സെക്കന്ററി വിഭാഗം – ജീവനക്കാര്യം –  dhse transfer site update ചെയ്യുന്നത് സംബന്ധിച്ച്

ഗവൺമെന്റ് ഹയർ സെക്കന്ററി സ്കൂൾ അദ്ധ്യാപകരുടെ സർവീസ് വിവരങ്ങൾ dhse transfer site- ൽ update ചെയ്യുന്നതിനായി 11/ 03/ 2020 ലെ എഡിസി6/165333/19/എച്ച്. എസ്.എ എന്ന നമ്പറിൽ ഒരു സർക്കുലർ പുറപ്പെടുവിച്ചിരുന്നു. ആയതിൽ NCC/S PC അദ്ധ്യാപകർ അംഗീകൃത പരിശീലനം പൂർത്തിയാക്കേണ്ട തീയതിയും conditional status ൽ തുടരേണ്ട അദ്ധ്യാപകർ 3 വർഷ ഹയർ സെക്കന്ററി സർവീസ് പൂർത്തിയാക്കേണ്ട തീയതിയും 31/03/2020 എന്നാണ് അറിയിച്ചിരുന്നത്. ആയത് 31/03/2020 ന് പകരം 31/05/2020 ആയി മാറ്റിയിട്ടുള്ളതായി ഇതിനാൽ അറിയിക്കുന്നു.

Priority transfer details ൽ priority status എന്നതു കൊണ്ട് ഉദ്ദേശിക്കുന്നത് മുൻകാലങ്ങളിലെ പൊതുസ്ഥലംമാറ്റങ്ങളിൽ priority transfer ലഭിച്ചിട്ടുണ്ടോ എന്നതാണ്. 2019- 2020 ലെ പൊതുസ്ഥലം മാറ്റത്തിനു ശേഷം നിലവിൽ വന്ന ഒഴിവുകളിലേക്ക് 14/11/2019 ന് സ്ഥലം മാറ്റം ലഭിച്ച അദ്ധ്യാപകരിൽ 14/11/2019 തീയതിയിൽ 3 വർഷത്തെ ഹയർ സെക്കന്ററി സർവീസ് പൂർത്തിയാക്കാത്തവരുടെയും 31/05/2020-ന് 3 വർഷ ഹയർ സെക്കന്ററി സർവീസ് പൂർത്തിയാക്കാത്ത അധ്യാപകരുടെയും, 06/09/2019-ലെ പൊതുസ്ഥലം മാറ്റ ഉത്തരവിൽ അനുകമ്പാർഹ സ്ഥലംമാറ്റം ലഭിച്ച അധ്യാപകരുടെയും status, conditional ആയി പ്രിൻസിപ്പൽ update ചെയ്യേണ്ടതാണ്. Teachers login ൽ സർവീസ് വിവരങ്ങളിൽ മാറ്റം വരുത്തണമെങ്കിൽ പ്രിൻസിപ്പൽ മുഖേന മാത്രമേ ചെയ്യുവാൻ സാധിക്കുകയുളളു.

അദ്ധ്യാപകർ താഴെ പറയുന്ന നടപടി ക്രമങ്ങൾ പാലിക്കേണ്ടതാണ്.

Exit mobile version