HSS PLUS

Medisep Card

2024-2025 വർഷത്തെ മെഡിസെപ്പ് ഐ ഡി കാർഡ് ഡൗൺലോഡ് ചെയ്യാന്‍ തയ്യാറായിട്ടുണ്ട്..
പോളിസി നമ്പറിൽ ചില മാറ്റങ്ങൾ ഉണ്ട്. UHID നമ്പർ മാറിയിട്ടുണ്ട്..

പ്രൊഫൈൽ പരിശോധിച്ച് എല്ലാവരും പുതിയ മെഡിസെപ്പ് കാർഡ് ഡൗൺലോഡ് ചെയ്യുക..

Dependents എല്ലാവരുടെയും പേര് വന്നിട്ടുണ്ടോ എന്ന് പരിശോധിച്ച് ഉറപ്പുവരുത്തുക..

Check Your New Medisep Card

https://medisepkerala.com

Exit mobile version