HSS PLUS

QUESTION BANK FOR FIRST TERM EXAM

ഒന്നാം ടേം പരീക്ഷയുടെ പശ്ചാത്തലത്തിൽ വിദ്യാർത്ഥികളുടെ റഫറൻസിനും ഫസ്റ്റ് ടേം പരീക്ഷയ്ക്ക് പ്രയോജനപ്പെടുത്താവുന്ന രീതിയിലും ചോദ്യപ്പേറുകളുടെ ഒരു ബാങ്ക് (+2 & +1) HSSTA അക്കാദമിക കൗൺസിൽ ഒരുക്കിയിരിക്കുകയാണ്. ആവശ്യക്കാർക്ക് നേരിട്ട് പ്രിൻ്റ് എടുത്തോ പല ചോദ്യപേപ്പേറുകളിൽ നിന്നുള്ള പുതിയ ചോദ്യപ്പേപ്പർ സ്വയം തയ്യാറാക്കിയോ ഉപയോഗിക്കാവുന്നതാണ്. മലയാള പരിഭാഷ ആവശ്യമുള്ളവർക്ക് മാത്രം നൽകുക എന്ന ലക്ഷ്യത്തോടെ ഓരോ ചോദ്യപേപ്പറിൻ്റെയും അനുബന്ധമായിട്ടായിരിക്കും ലഭ്യമാക്കുന്നത്.

The question bank will be updated every day.

2025 – 26 അദ്ധ്യയന വർഷത്തെ പ്ലസ് ടു, ഒന്നാം പാദ പരീക്ഷ ഓഗസ്റ്റ് 18 മുതൽ ഓഗസ്റ്റ് 27 വരെ.. ടൈം ടേബിൾ ഡൗൺലോഡ് ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുക..

PLUS TWO QUESTIONS

PLUS ONE QUESTIONS

Exit mobile version