Finance Minister Nirmala Sitharaman announced changes to the new income tax regime in her Union Budget 2024 speech. These changes included new income tax slabs for FY 2024-25 and a hike in the standard deduction. The standard deduction was hiked from Rs 50,000 to Rs 75,000. Also the tax slab limit for 5% tax rate was changed from Rs 5 lakh to Rs 7 lakh. The capital gains tax regime was completely revamped with tax rates being increased. On expected lined no changes were announced in the old income tax regime since the government wants to incentivize the new regime.
New income tax regime tax slabs are:
Up to Rs 3 lakh the tax is NIL
From Rs 3 lakh to Rs 7 lakh the tax rate is 5%
From Rs 7 lakh to Rs 10 lakh the tax rate is 10%
From Rs 10 lakh to Rs 12 lakh the tax rate is 15%
From Rs 12 lakh to Rs 15 lakh the tax rate is 20%
Above Rs 15 lakh income the tax rate is 30%
To improve social security benefits, deduction of expenditure by employers towards NPS is proposed to be increased from 10 to 14 per cent of the employee’s salary. Similarly, deduction of this expenditure up to 14 per cent of salary from the income of employees in private sector, public sector banks and undertakings, opting for the new tax regime, is proposed to be provided.
As a result of these proposals, revenue of about Rs 37,000 crore – Rs 29,000 crore in direct taxes and Rs 8,000 crore in indirect taxes – will be forgone while revenue of about Rs 30,000 crore rupees will be additionally mobilized. Thus, the total revenue forgone is about Rs 7,000 crore annually.
ആദായ നികുതിഘടന പരിഷ്കരിച്ചു. പുതിയ സ്കീമിലുള്ള, മൂന്ന് ലക്ഷം രൂപവരെ വാർഷികവരുമാനമുള്ളവർക്ക് നികുതിയില്ല. മൂന്ന് മുതൽ ഏഴുലക്ഷം വരെ വരുമാനത്തിന് അഞ്ച് ശതമാനം നികുതി. ഏഴ് മുതൽ പത്ത് ലക്ഷം വരെ പത്ത് ശതമാനവും 12 മുതൽ 15 ശതമാനം വരെ 20 ശതമാനവും 15 ലക്ഷത്തിന് മുകളിൽ 30 ശതമാനവുമാണ് നികുതി.
പുതിയ സ്കീമിൽ ഉൾപ്പെട്ട ജീവനക്കാർക്ക് ആദായനികുതിയിൽ 17,500 രൂപ ലാഭിക്കാം. നാലുകോടി മാസവരുമാനക്കാർക്ക് ഇത് ഗുണംചെയ്യുമെന്ന് ധനമന്ത്രി പറഞ്ഞു. ആദായ നികുതി സ്റ്റൻഡേർഡ് ഡിഡക്ഷൻ പരിധി 50,000-ത്തിൽനിന്ന് 75,000-മായി ഉയർത്തി. പുതിയ നികുതി ഘടനസ്വീകരിച്ചവർക്കാണ് ഈ ഇളവ്. പഴയ സ്കീമിലുള്ളവർക്ക് നിലവിലെ സ്ലാബ് തുടരും.
സ്വകാര്യ സ്ഥാപനങ്ങളിലെ ജീവനക്കാർക്ക് ബാധകമായ തൊഴിലുടമയുടെ എൻപിഎസ് വിഹിതത്തിനുള്ള നികുതിയിളവ് പരിധി വർധിപ്പിച്ചു. 10 ശതമാനത്തിൽനിന്ന് 14 ശതമാനമാണ് വർധന. പുതിയ നികുതി സ്കീമിൽ മാത്രമാണ് ഈ ആനുകൂല്യം ലഭിക്കുക. ജീവനക്കാർ അടയ്ക്കുന്ന വിഹിതത്തിന് അല്ല ഈ ഇളവ്.
