HSS PLUS

TRANSPORTATION COMMITTEE – STATE SPORTS MEET KOCHI ’24

ഒളിമ്പിക്സ് മാതൃകയിൽ നടത്തിയ കേരള സ്കൂൾ കായിക മേള കൊച്ചി’ 24 – ട്രാൻസ്പോർട്ടേഷൻ കമ്മറ്റി പ്രവർത്തനങ്ങൾ പരിപൂർണ വിജയത്തിലെത്തിക്കാൻ പ്രവർത്തിച്ച ടീം എറണാകുളത്തെ ഹൃദയപൂർവ്വം അഭിനന്ദിക്കുന്നു.

എച്ച് എസ് എസ് ടി എ എറണാകുളം ടീമംഗങ്ങളുടെ സമർപ്പണബോധവും കഠിനാധ്വാനവും ഈ വിജയത്തിന് കാരണമായിട്ടുണ്ട്. ട്രാൻസ്പോർട്ടേഷൻ ടീമിലെ ഓരോരുത്തരുടെയും പരിശ്രമം ഈ വിജയത്തിന് മാറ്റുകൂട്ടുന്നു.

ഈ വിജയത്തിൽ നിന്ന് പ്രചോദനം ഉൾക്കൊണ്ട് മുന്നോട്ട് പോകാൻ എല്ലാ ആശംസകളും നേരുന്നു..

Exit mobile version