ഒളിമ്പിക്സ് മാതൃകയിൽ നടത്തിയ കേരള സ്കൂൾ കായിക മേള കൊച്ചി’ 24 – ട്രാൻസ്പോർട്ടേഷൻ കമ്മറ്റി പ്രവർത്തനങ്ങൾ പരിപൂർണ വിജയത്തിലെത്തിക്കാൻ പ്രവർത്തിച്ച ടീം എറണാകുളത്തെ ഹൃദയപൂർവ്വം അഭിനന്ദിക്കുന്നു.
DEPARTMENTAL HIGHER SECONDARY SCHOOL TEACHERS ASSOCIATION
ഒളിമ്പിക്സ് മാതൃകയിൽ നടത്തിയ കേരള സ്കൂൾ കായിക മേള കൊച്ചി’ 24 – ട്രാൻസ്പോർട്ടേഷൻ കമ്മറ്റി പ്രവർത്തനങ്ങൾ പരിപൂർണ വിജയത്തിലെത്തിക്കാൻ പ്രവർത്തിച്ച ടീം എറണാകുളത്തെ ഹൃദയപൂർവ്വം അഭിനന്ദിക്കുന്നു.
സംസ്ഥാന സ്കൂൾ കായികമേളയിൽ പങ്കെടുക്കാനെത്തുന്ന താരങ്ങൾക്ക് മെട്രോയിൽ സൗജന്യമായി യാത്ര ചെയ്യാം. അഞ്ച് മുതൽ 11 വരെ ദിവസവും 1000 താരങ്ങൾക്ക് സൗജന്യയാത്ര അനുവദിച്ചിരിക്കുന്നതെന്നും താരങ്ങൾക്ക് മേളാ