HSE CENTRALISED VALUATION CAMP STARTS ON 03/04/2025

2025 ലെ ഹയർസെക്കൻററി പരീക്ഷകളുടെ ഉത്തരക്കടലാസുകളുടെ മൂല്യനിർണ്ണയത്തിനും ടാബുലേഷനുമായി 89 കേന്ദ്രീകൃത മൂല്യനിർണ്ണയക്യാമ്പുകൾ വിവിധ ജില്ലകളിലായി ക്രമീകരിച്ചിട്ടുണ്ട്. 2025 മാർച്ചിലെ ഹയർസെക്കൻററി പരീക്ഷകളുടെ മൂല്യനിർണ്ണയ ക്യാമ്പുകൾ 03/03/2025