വിരൽപ്പഴുതിൽ ആകാശം തീർക്കുന്ന ഒരുവൾ

💕💕💕💕💕💕💕 ✍🏻 ജൂഡി ഡി എം ജീവിതത്തിന്റെ ഏറിയ പങ്കും വിരൽപഴുതിലൂടെ മാത്രം ആകാശം കണ്ടൊരു പെൺകുട്ടി വാക്കുകളിലൂടെയും വരകളിലൂടെയും വരച്ചിടുന്ന ഒരാകാശം എത്ര പ്രത്യാശാഭരിതമാണെന്നോ ?