KERALA GOVERNMENT EMPLOYEES GIS – PREMIUM, COVERAGE & IMPORTANT GOVERNMENT ORDERS

സെപ്റ്റംബർ മാസത്തിലെ GIS പ്രീമിയം, ഇൻഷുറൻസ് പരിരക്ഷ, 2019-ലെ Death Cover Benefit revision, 2021-ലെ Subscription Revision എന്നിവയെക്കുറിച്ചുള്ള പ്രധാന വിവരങ്ങൾ. ഔദ്യോഗിക Kerala State Insurance Department രേഖകളുടെ അടിസ്ഥാനത്തിലുള്ള വിശദമായ മാർഗ്ഗനിർദ്ദേശം.

GIS SUBSCRIPTION DETAILS

ഡി. ഡി. ഒ മാരുടെ ശ്രദ്ധയ്ക്ക്.. നിലവിൽ GIS വരിസംഖ്യ ആവശ്യമായതിലും കുറവുള്ള ജീവനക്കാരുടെ വരിസംഖ്യ സെപ്റ്റംബർ മാസത്തെ ശമ്പളത്തിൽ വർദ്ധിപ്പിക്കേണ്ടതായിട്ടുണ്ട്. സെപ്റ്റംബർ മാസത്തെ ശമ്പളത്തിൽ GIS