HSS PLUS

UPDATING EMPLOYEE DETAILS ON THE ORDER PORTAL

തെരഞ്ഞെടുപ്പ് ഡ്യൂട്ടി ലഭിച്ച ഉദ്യോഗസ്ഥരുടെ വിവരങ്ങൾ ORDER പോർട്ടലിൽ അപ്ഡേറ്റ് ചെയ്യുന്നതിനുള്ള മാർഗ്ഗനിർദ്ദേശങ്ങൾ

ORDER പോർട്ടൽ സന്ദർശിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക

വരാനിരിക്കുന്ന തിരഞ്ഞെടുപ്പ് ജോലികൾക്കായി ഉദ്യോഗസ്ഥരുടെ ബാങ്ക് വിവരങ്ങൾ, ഫോട്ടോ, വോട്ടർ ഐഡി (EPIC) തുടങ്ങിയ വിവരങ്ങൾ ORDER പോർട്ടലിൽ കൃത്യമായി രേഖപ്പെടുത്തേണ്ടതുണ്ട്. ഇതിനായി താഴെ പറയുന്ന ഘട്ടങ്ങൾ പാലിക്കുക:

1. ഡാറ്റ അപ്‌ഡേഷൻ (Data Updation) മെനു

പോർട്ടലിൽ ലോഗിൻ ചെയ്ത ശേഷം Dashboard-ലെ Data Updation എന്ന ടാബിൽ ക്ലിക്ക് ചെയ്യുക. ഇടത് വശത്തുള്ള Updations ലിസ്റ്റിൽ താഴെ പറയുന്ന ഓപ്ഷനുകൾ കാണാം:

2. വോട്ടർ ഐഡി (EPIC) നമ്പർ ചേർക്കുന്ന വിധം

Epic Number Updation സെക്ഷനിൽ പോയി നിങ്ങളുടെ വോട്ടർ ഐഡി കാർഡിലെ നമ്പർ ടൈപ്പ് ചെയ്യുക. ശേഷം Submit ബട്ടൺ അമർത്തുക. നിങ്ങളുടെ വോട്ടർ ഐഡി നമ്പർ അറിയില്ലെങ്കിൽ Voters’ Service Portal വഴി പേരോ മൊബൈൽ നമ്പറോ ഉപയോഗിച്ച് കണ്ടെത്താവുന്നതാണ്.

3. ബാങ്ക് അക്കൗണ്ട് വിവരങ്ങൾ നൽകുന്ന വിധം

തിരഞ്ഞെടുപ്പ് ഡ്യൂട്ടിയുമായി ബന്ധപ്പെട്ട അലവൻസുകൾ ലഭിക്കുന്നതിന് കൃത്യമായ അക്കൗണ്ട് നമ്പർ, IFSC കോഡ് തുടങ്ങിയ ബാങ്ക് വിവരങ്ങൾ അത്യാവശ്യമാണ്.

4. ഫോട്ടോ അപ്‌ലോഡ് ചെയ്യുന്ന രീതി

തിരഞ്ഞെടുപ്പ് തിരിച്ചറിയൽ കാർഡിനായി നിങ്ങളുടെ ഫോട്ടോ അപ്‌ലോഡ് ചെയ്യുമ്പോൾ താഴെ പറയുന്ന കാര്യങ്ങൾ ശ്രദ്ധിക്കുക:

5. വോട്ടർ പട്ടികയിലെ വിവരങ്ങൾ (Electoral Roll LAC)

Update Electoral Roll LAC എന്ന മെനുവിൽ ഉള്ള Electoral Roll LAC, Polling Station, Serial Number എന്നീ ഡീറ്റെയിൽസ് ലഭിക്കാനായി CEO Kerala യുടെ വെബ്‌സൈറ്റ് സന്ദർശിക്കുക..

Click here to visit the Official Website of CEO Kerala

Exit mobile version