QUESTION BANK FOR FIRST TERM EXAM

ഒന്നാം ടേം പരീക്ഷയുടെ പശ്ചാത്തലത്തിൽ വിദ്യാർത്ഥികളുടെ റഫറൻസിനും ഫസ്റ്റ് ടേം പരീക്ഷയ്ക്ക് പ്രയോജനപ്പെടുത്താവുന്ന രീതിയിലും ചോദ്യപ്പേറുകളുടെ ഒരു ബാങ്ക് (+2 & +1) HSSTA അക്കാദമിക കൗൺസിൽ

SELF EVALUATION UNIT TEST

എച്ച് എസ് എസ് ടി എ എന്നും ഹയർ സെക്കന്ററിക്ക് ഒപ്പം. പഠനമാണ് മുഖ്യം, നിങ്ങൾ വിലയിരുത്തൂ. (പിരിമുറുക്കമില്ലാതെ). കോവിഡ് 19 മഹാമാരിയുടെ പശ്ചാത്തലത്തിൽ ഹയർ സെക്കണ്ടറി