HSS Principal Transfer 2026–27 | Profile Updation & Transfer Application | A Complete Guide

2026–27 അധ്യയന വർഷത്തെ സർക്കാർ ഹയർ സെക്കൻഡറി സ്കൂൾ പ്രിൻസിപ്പൽമാരുടെ പൊതു സ്ഥലംമാറ്റ നടപടികൾ ആരംഭിച്ചിരിക്കുകയാണ്. പൊതുവിദ്യാഭ്യാസ ഡയറക്ടറേറ്റ് 2026 ജൂലൈ 7-ന് പുറത്തിറക്കിയ സർക്കുലർ പ്രകാരം,