THE REVISED SCHEDULE FOR PLUS ONE ADMISSION HAS BEEN PUBLISHED.

ഏകജാലകം 2022 പ്ലസ് വൺ പ്രവേശനത്തിനുള്ള പുതുക്കിയ ഷെഡ്യൂൾ പ്രസിദ്ധീകരിച്ചു. Revised schedule  ഒന്നാംവർഷ ഹയർസെക്കണ്ടറി പ്രവേശനത്തിനായി അപേക്ഷിക്കുവാനുള്ള അവസാന തീയതി 2022 ജൂലൈ 25 ന്

PLUS ONE ADMISSION 2022

+1 Admission 2022 | അപേക്ഷിക്കേണ്ടത് എങ്ങനെ? Live Recorded Video.. പ്ലസ് വൺ അഡ്മിഷനുമായി ബന്ധപ്പെട്ട എറ്റവും പുതിയ വിവരങ്ങൾക്കും, കൃത്യമായ നിർദ്ദേശങ്ങൾക്കുമായി നമ്മുടെ ചാനൽ

PLUS ONE SCHOOL/COMBINATION TRANSFER

പ്ലസ് വൺ സ്കൂൾ/കോമ്പിനേഷൻ ട്രാൻസ്ഫർ വേക്കൻസി പ്രസിദ്ധീകരണം, അപേക്ഷ സമർപ്പണം പ്ലസ് വൺ വർധിപ്പിച്ച സീറ്റുകൾ ഉൾപ്പടെ ഒഴിവുകളുടെ ലിസ്റ്റ് പ്രസിദ്ധീകരിച്ചു. സ്കൂൾ മാറ്റം, കോമ്പിനേഷൻ മാറ്റം

PLUS ONE SECOND ALLOTMENT RESULTS PUBLISHED

പ്ലസ്സ് വൺ പ്രവേശനത്തിന്റെ രണ്ടാമത്തേതും മുഖ്യഘട്ടത്തിലെ അവസാനത്തേതുമായ അലോട്ട്മെന്റ് ലിസ്റ്റ് പ്രസിദ്ധീകരിച്ചു. അലോട്ട്മെൻ്റ് ലഭിച്ച വിദ്യാർത്ഥികൾക്കുള്ള പ്രവേശനം 2021 ഒക്ടോബർ 7 മുതൽ 2021 ഒക്ടോബർ 21

PLUS ONE SINGLE WINDOW PORTAL SLOW

തി​രു​വ​ന​ന്ത​പു​രം: പ്ല​സ്​ വ​ൺ ഏ​ക​ജാ​ല​ക പ്ര​വേ​ശ​ന പോ​ർ​ട്ട​ൽ മ​ന്ദ​ഗ​തി​യി​ലാ​യ​തോ​ടെ, ട്ര​യ​ൽ അ​ലോ​ട്ട്​​മെൻറ്​ പ്ര​സി​ദ്ധീ​ക​രി​ച്ച്​ ര​ണ്ട്​ ദി​വ​സം പി​ന്നി​ട്ടി​ട്ടും ഫ​ലം പ​രി​ശോ​ധി​ക്കാ​നാ​കാ​തെ ര​ണ്ടു​ല​ക്ഷ​ത്തോ​ളം വി​ദ്യാ​ർ​ഥി​ക​ൾ. 4.64 ല​ക്ഷം പേ​ർ