ONLINE EXAMINATION

online examഎച്ച് എസ് എസ് ടി എ അക്കാദമിക് കൗൺസിൽ
ഹയർ സെക്കണ്ടറി ഓൺലൈൻ പ്രാക്ടീസ് പരീക്ഷ

കോവിഡ് മഹാമാരിയുടെ പശ്ചാത്തലത്തിൽ മാറ്റിവെക്കപ്പെട്ട ഹയർ സെക്കണ്ടറി പരീക്ഷയെ കൂടുതൽ ആത്മവിശ്വാസത്തോടെ അഭിമുഖീകരിക്കാൻ എച്ച് എസ് എസ് ടി എ (ഹയർ സെക്കണ്ടറി സ്കൂൾ ടീച്ചേഴ്സ് അസോസിയേഷൻ) അക്കാദമിക് കൗൺസിൽ വിദ്യാർത്ഥികൾക്ക് അവസരമൊരുക്കുന്നു.

2020 ഏപ്രിൽ 22 മുതൽ 25 വരെയാണ് പരീക്ഷകൾ നടത്തുന്നത്. പരീക്ഷ ദിവസങ്ങളിൽ രാവിലെ 11 മണിക്ക് https://atomic-temporary-157556295.wpcomstaging.com/2020/04/22/online-examination/ എന്ന ലിങ്കിൽ ലഭ്യമാവും. പരീക്ഷ പൂർത്തീകരിക്കുമ്പോൾ തന്നെ നിങ്ങളുടെ സ്കോറുകൾ അറിയാനും ഉത്തരസൂചിക നിങ്ങൾക്ക് കാണുവാനും സാധിക്കും. ഓൺലൈൻ മാതൃക പരീക്ഷയുടെ ടൈം ടേബിൾ ഡൗൺലോഡ് ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുക.

സംസ്ഥാനത്തെ ഹയർ സെക്കണ്ടറി വിദ്യാർത്ഥികൾക്കെല്ലാം ഈ അവസരം പ്രയോജനപ്പെടുത്താവുന്നതാണ്. ഹയർ സെക്കണ്ടറി മേഖലയിൽ അനേകം വർഷങ്ങളായി സേവനമനുഷ്ഠിക്കുന്ന പ്രഗത്ഭരായ അദ്ധ്യാപകരാണ് ചോദ്യപേപ്പറുകൾ തയ്യാറാക്കിയിട്ടുള്ളത്. എല്ലാ കൊച്ചു കൂട്ടുകാർക്കും ഈ ഓൺലൈൻ പ്രാക്ടീസ് പരീക്ഷ ഉപകാരപ്രദമാവട്ടെ എന്ന് ആശംസിക്കുന്നു. എല്ലാവർക്കും വിജയാശംസകൾ..

LINKS TO ONLINE MODEL EXAMINATION

25/04/2020 SATURDAY

24/04/2020 Friday

23 – 04 – 2020 Thursday

22 – 04 – 2020 Wednesday

84 comments

    1. I wants to write this exam for built my confidence and more practice also. So thankz for the government and our teachers for giving this opportunity for us
      Thankue

      1. കൊമേഴ്സ് സ്ട്രീമിലെ വിഷയങ്ങളുടെ പരീക്ഷയും ഉണ്ട്

  1. Some students can’t participate in this exam.. Because some of them are not living in there own home. Sombody leaves the house before the lock down,and some of them didn’t have an mobile phone.Then how this examination will possible. I’m also locked at my cousins home,and i have no idea about the study and other precuations. So, I’m not intrested in these method well. I think this method will not reach to all students.I’m reaquesting you to change the whole method and try to make exams in there own schools after the lock down. 😊🙏

  2. 11 nu matrame xm attend cheyyan sadhikuka ullo atho 11 kazhinj eppo venelum ezhuthan aakumo..??

  3. Will these marks added to final exam?

    Also when will the final exam happen?

    Should I use a laptop for the same?

  4. In XI commerce question paper in qn no 25 the full form of AICTE there is a doubt. In the website of AICTE the full form is All India Council for Technical Education ,but your correct answer is All India Council of Technical Education.

Leave a Reply