പൂവിളി 2022
പ്രിയമുള്ളവരെ,
എച്ച് എസ് എസ് ടി എ കൾച്ചറൽ ഫോറം ഓണാഘോഷത്തോടനുബന്ധിച്ച സംസ്ഥാന തലത്തിൽ വിവിധ മത്സരങ്ങൾ അധ്യാപകർക്കും വിദ്യാർത്ഥികൾക്കുമായി സംഘടിപ്പിക്കുന്ന വിവരം സസന്തോഷം അറിയിക്കട്ടെ.
ഹയർ സെക്കണ്ടറി അധ്യാപകർക്കായി
⭕ ഗൃഹാങ്കണ പൂക്കള ഫോട്ടോഗ്രാഫി (കുടുംബാംഗങ്ങൾ ഉൾപ്പെട്ട )
⭕ ഓർമ്മയിലെ ഓണം : ഓർമ്മകുറിപ്പ്
⭕ ഓണപ്പാട്ട് (Solo)
ഹയർ സെക്കണ്ടറി വിദ്യാർത്ഥികൾക്കായി
⭕ ഓണപ്പാട്ട് (Solo)
എന്നിവയാണ് മത്സരങ്ങൾ
പങ്കെടുക്കാൻ ആഗ്രഹിക്കുന്നവർ സെപ്റ്റംബർ 6 ന് രാത്രി 7 മണിക്ക് മുമ്പ് ചുവടെ ചേർക്കുന്ന ലിങ്ക് വഴി പൂവിളി 2022 എന്ന താൽക്കാലിക വാട്ട്സപ്പ് ഗ്രൂപ്പിൽ ചേരേണ്ടതാണ്. പൂവിളി 2022 എന്ന താൽക്കാലിക വാട്ട്സപ്പ് ഗ്രൂപ്പിൽ ചേരാൻ ഇവിടെ ക്ലിക്ക് ചെയ്യുക.
സഹകരണം പ്രതീക്ഷിച്ചുകൊണ്ട്,
ഫൈസൽ വി കെ (പ്രോഗ്രാം കൺവീനർ)