Things to be done in the order portal by those who have received election duty..

To know more about the updates in Order Portal, please watch this video..



ഇലക്ഷൻ ഡ്യൂട്ടി ലഭിച്ചവർ ഓർഡർ പോർട്ടലിൽ നിർബന്ധമായും ചെയ്യേണ്ട കാര്യങ്ങൾ..

  1. Passport Size photo jpg format ൽ (Size 100 kb യിൽ കുറവ്) സേവ് ചെയ്ത് സൂക്ഷിക്കുക
  2. Order പോർട്ടലിൽ ലഭ്യമായിട്ടുള്ള Employee Corner ൽ മൊബൈൽ നമ്പറും Captcha യും എൻ്റർ ചെയ്യുക. Registered Mobile Number ൽ ലഭിക്കുന്ന OTP ഉപയോഗിച്ച് വെരിഫൈ ചെയ്യുക.
  3. Order Portal ൽ Sign in option ൽ User Name ഉം Password ഉം എൻ്റർ ചെയ്യുക
  4. User Name – Phone number
  5. Password – Nic*123
  6. First Login ചെയ്‌ത് പുതിയ Password set ചെയ്യുക
  7. പുതിയ Password ഉപയോഗിച്ച് വീണ്ടും Login ചെയ്യുക.
  8. ഡ്യൂട്ടി ഓർഡർ, EPIC ഡീറ്റെയിൽസ്, Bank ഡീറ്റെയിൽസ് എന്നിവ പരിശോധിക്കുക.
  9. പിന്നീട് Employee Photo Uploading എന്ന മെനുവിൽ ക്ലിക്ക് ചെയ്യുക.
  10. അതിൽ ഫോട്ടോ ഫ്രെയിമിന് താഴെ browse എന്ന ബട്ടണിൽ click ചെയ്യുക. Photo Select ചെയ്തതിന് ശേഷം Upload -ൽ click ചെയ്താൽ Successfully saved എന്ന message ലഭിക്കും.
STEP 1
STEP 2
STEP 3
STEP 5
STEP 5
STEP 6

To visit Order Portal click here.

Leave a Reply