HSST THROWN OUT TRANSFER

ഹയർ സെക്കണ്ടറി പ്രിൻസിപ്പൽ നിയമനത്തെ തുടർന്ന് Excess ആയ HSST മാരുടെ Transfer and Posting ഓർഡർ പുറത്തിറങ്ങി. Download ചെയ്യാൻ താഴെയുള്ള ലിങ്കിൽ ക്ലിക്ക് ചെയ്യുക.

🔗 http://dhsekerala.gov.in/downloadpage.aspx?mode=P&typ=C&sec=D

✳️✳️✳️✳️✳️✳️✳️✳️

ട്രാൻസ്ഫര്‍ നടപടിക്രമങ്ങള്‍

SPARK TRANSFER PROCEEDINGS – HSST

1. ട്രാൻസ്ഫറിന് മുൻപുള്ള സ്കൂളിൽനിന്ന് സ്വന്തം സ്പാർക്ക് Login വഴി റിലീവിംഗ് സിടിസി ക്ക് വേണ്ടി അപ്ലൈ ചെയ്യുന്നു.
2. ട്രാൻസ്ഫറിന് മുൻപുള്ള പ്രിൻസിപ്പലിന് ഫോർവേഡ് ചെയ്യുന്നു.
3. ട്രാൻസ്ഫറിന് മുൻപുള്ള പ്രിൻസിപ്പൽ അത് ഏജിക്ക് ഫോർവേഡ് ചെയ്യുന്നു.
4. എ ജി അപ്രൂവ് ചെയ്യുന്നു
5. റിലീവിംഗ് സിടിസി എച്ച്എസ്എസ് ടി ക്ക് പ്രിന്റ് എടുക്കാവുന്നതാണ്
6. തുടർന്ന് ജോയിനിങ് സി ടി സി ക്ക് പുതിയ പ്രിൻസിപ്പലിന് അപ്ലൈ ചെയ്യുന്നു
7. പുതിയ സ്കൂളിലെ പ്രിൻസിപ്പൽ അപ്രൂവ് ചെയ്യുന്നു ഏ ജി ക്ക് ഫോർവേഡ് ചെയ്യുന്നു
8. എ ജി അപ്രൂവ് ചെയ്യുന്നു
9. ഇപ്പോൾ എച്ച്എസ്എസ് ടി ക്ക് ജോയിനിങ് സിടിസി യും റിലീവിംഗ് സിടിസിയും ലഭിക്കുന്നു.
10. ഇവ രണ്ടുംകൂടി ഏജിക്ക് വേണമെങ്കിൽ അയച്ചു കൊടുക്കാവുന്നതാണ്.

Visit us @

https://www.facebook.com/hssta/

Leave a Reply