AZAADI @ 78

🇮🇳🇮🇳🇮🇳🇮🇳🇮🇳🇮🇳🇮🇳🇮🇳🇮🇳🇮🇳🇮🇳🇮🇳🇮🇳🇮🇳🇮🇳🇮🇳🇮🇳🇮🇳🇮🇳🇮🇳🇮🇳🇮🇳🇮🇳🇮🇳🇮🇳🇮🇳🇮🇳🇮🇳🇮🇳🇮🇳🇮🇳🇮🇳
പ്രിയപ്പെട്ടവരെ,
ഭാരതത്തിന് സ്വാതന്ത്ര്യം നേടിത്തന്ന മഹാത്മാക്കളുടെ സമർപ്പണവും ത്യാഗോജ്ജ്വലവുമായ ജീവിതവുമാണ് നാടിനെ  നെഞ്ചോടു ചേർത്ത്  അഭിമാനബോധത്തോടെ മുന്നോട്ട് പോകാൻ നമ്മെ എല്ലായ്പ്പോഴും  പ്രേരിപ്പിക്കുന്നത്.

സ്വാതന്ത്ര്യദിനത്തോടനുബന്ധിച്ച് ഹയർ സെക്കണ്ടറി സ്കൂൾ ടീച്ചേർസ് അസോസിയേഷൻ (HSSTA) നടത്തുന്ന വിവിധ മത്സരങ്ങൾ നാം ഏവരിലും സ്വാതന്ത്ര്യബോധം ഉണർത്താനും പിറന്ന നാടിൻ്റെ ഐക്യവും അഖണ്ഡതയും ഊട്ടിയുറപ്പിക്കാനും  ലക്ഷ്യമിട്ടുള്ളതാണ് .

വിവിധ മത്സരങ്ങളിൽ നമ്മുടെ വിദ്യാലയത്തിലെ  പരമാവധി വിദ്യാർത്ഥികളുടെയും പങ്കാളിത്തം എല്ലാവരും ഉറപ്പ് വരുത്തുമെന്നു പ്രതീക്ഷിക്കുന്നു.

ഏവർക്കും സ്വാതന്ത്ര്യദിന ആശംസകൾ കൂടി നേർന്നുകൊണ്ട്..
       
സ്നേഹപൂർവ്വം,

അനിൽ എം ജോർജ് .
(ജനറൽ സെക്രട്ടറി )
ഹയർ സെക്കണ്ടറി സ്കൂൾ ടീച്ചേഴ്സ് അസോസിയേഷൻ
എച്ച് എസ് എസ് ടി എ
🇮🇳🇮🇳🇮🇳🇮🇳🇮🇳🇮🇳🇮🇳🇮🇳🇮🇳🇮🇳🇮🇳🇮🇳🇮🇳🇮🇳🇮🇳🇮🇳🇮🇳🇮🇳🇮🇳🇮🇳🇮🇳🇮🇳🇮🇳🇮🇳🇮🇳🇮🇳🇮🇳🇮🇳🇮🇳🇮🇳🇮🇳🇮🇳

Leave a Reply