FHSTA – അവകാശ സംരക്ഷണ ദിനം

അധ്യാപക ദിനത്തിൽ ഹയർ സെക്കണ്ടറിയെ സംരക്ഷിക്കുക, നിലനിർത്തുക, ഖാദർ കമ്മിറ്റി റിപ്പോർട്ട് തള്ളികളയുക എന്നാവശ്യപ്പെട്ട് തിരുവനന്തപുരത്ത് സെക്രട്ടറിയേറ്റ് നടയിൽ നടത്തിയ സത്യാഗ്രഹ സമരം.

കേരളത്തിൻ്റെ പൊതുവിദ്യാഭ്യാസ മേഖലയെ തകർക്കുന്ന ഹൈസ്കൂൾ ഹയർ സെക്കണ്ടറി ഏകീകരണത്തിനെതിരെയുള്ള സമരം യു ഡി എഫ് ഏറ്റെടുക്കും : എം എം ഹസൻ. യു ഡി എഫ് കൺവീനർ..

Leave a Reply