APPLICATIONS FOR IED CONCESSIONS

ഐ ഇ ഡി ആനുകൂല്യങ്ങൾ ലഭിക്കാൻ അപേക്ഷ upload ചെയ്യുമ്പോൾ ശ്രദ്ധിക്കേണ്ട കാര്യങ്ങൾ

  1. മുൻ വർഷ ഉത്തരവ് (എസ് എസ് എൽ സി ക്ക് ലഭിച്ചത്)
  2. മെഡിക്കൽ സർട്ടിഫിക്കറ്റ്
  3. ലേണിംഗ് ഡിസബിലിറ്റി ഉള്ള കുട്ടികളുടെ_മെഡിക്കൽ സർട്ടിഫിക്കറ്റിൻ്റെ വാലിഡിറ്റി പരിശോധിക്കേണ്ടതാണ് (പരമാവധി പുതിയ സർട്ടിഫിക്കറ്റ് ലഭ്യമാക്കാൻ ശ്രദ്ധിക്കുക)
  4. പരീക്ഷ നോട്ടിഫിക്കേഷൻ പ്രകാരമുള്ള ആനുകുല്യങ്ങൾ മാത്രം എൻറർ ചെയ്യുക
  5. സ്ക്രൈബ് ഉണ്ടെങ്കിൽ ഫോട്ടോ സിഗ്നേച്ചർ എന്നിവ കൃത്യമായ സ്പെസിഫിക്കേഷനിൽ മാത്രം upload ചെയ്യുക
  6. മെഡിക്കൽ സർട്ടിഫിക്കറ്റിൻ്റെ ലെജിബിൾ കോപ്പി upload ചെയ്യുക

മേൽ നിർദ്ദേശങ്ങൾ അനുസരിച്ച് എല്ലാ Documents ഉം upload ചെയ്യാൻ തയ്യാറാക്കി വയ്ക്കണം. iExaMS – ൽ active ആകുന്ന മുറയ്ക്ക് ഉടനെ upload ചെയ്യേണ്ടതാണ്.

Leave a Reply