
KAT (EKM) order staying the posting of EXCESS TEACHERS
- HSST POLITICAL SCIENCE [OA (EKM)-405/2025]
- HSST MALAYALAM [OA (EKM)-415/2025]
- HSST ENGLISH [OA (EKM)-414/2025]
- HSST JR HINDI [OA (EKM)-421/2025]
- HSST JR ECONOMICS [OA (EKM)-489/2025]
- HSST SR ECONOMICS [OA (EKM)-428/2025]
പരീക്ഷയ്ക്കിടെ അധ്യാപക സ്‌ഥലംമാറ്റം: ഏഴ് വിഷയങ്ങളിലെ പട്ടികയ്ക്ക് സ്റ്റേ
സർക്കാർ ഹയർ സെക്കൻഡറി സ്‌കൂളുകളിൽ കഴിഞ്ഞ അധ്യയന വർഷത്തെ തസ്‌തിക നിർണയത്തിന്റെ അടിസ്ഥാനത്തിൽ പൊതുപരീക്ഷയ്ക്കിടെ നടത്തിയ അധ്യാപക സ്‌ഥലംമാറ്റത്തിലെ 7 വിഷയങ്ങളിലെ പട്ടിക കേരള അഡ്മിനിസ്ട്രേറ്റീവ് ട്രൈബ്യൂണൽ സ്റ്റേ ചെയ്തു. ട്രൈബ്യൂണലിൻ്റെ എറണാകുളം അഡി.ബെഞ്ച് മലയാളം, ഇംഗ്ലിഷ്, ഹിന്ദി, സ്‌റ്റാറ്റിസ്‌റ്റിക്സ‌്, പൊളിറ്റിക്കൽ സയൻസ് അധ്യാപകരുടെ സ്‌ഥലംമാറ്റവും തിരുവനന്തപുരം ബെഞ്ച് ഇക്കണോമിക്സ്, ജ്യോഗ്രഫി അധ്യാപകരുടെ സ്‌ഥലംമാറ്റവുമാണ് വിവിധ ഹർജികളിലായി സ്‌റ്റേ ചെയ്തത്.
ഹർജിക്കാരുടെ വിഷയങ്ങളിൽ മാത്രമാണ് സ്‌റ്റേ അനുവദിച്ചത്. 4 അധ്യാപകർ കൂടി ഇന്നലെ പുതിയതായി ഹർജി നൽകിയിട്ടുണ്ട്. ഓരോ വിഷയത്തിലെ അധ്യാപകരുടെയും സ്‌ഥലംമാറ്റം പ്രത്യേക ഉത്തരവായാണ് പൊതു വിദ്യാഭ്യാസ വകുപ്പ് പുറത്തിറക്കിയത്. ഹർജികൾ ട്രൈബ്യൂണലിന്റെ തിരുവനന്തപുരം ബെഞ്ച് 24ന് വീണ്ടും പരിഗണിക്കും; എറണാകുളം ബെഞ്ച് ഏപ്രിൽ 7.
തസ്തിക നഷ്ടമായ 207 അധ്യാപകരെയും ഇവർക്ക് ഒഴിവുകൾ സൃഷ്ടിക്കാനായി 98 പേരെയുമാണ് സ്‌ഥലം മാറ്റിയത്. തസ്തിക നഷ്ടപ്പെട്ടവരിൽ 102 പേരെ ജില്ലയ്ക്കു പുറത്തേക്കാണ് സ്ഥലം മാറ്റിയത്. സ്‌റ്റേ ചെയ്‌ത പട്ടികയിലുൾപ്പെട്ട അധ്യാപകരുൾപ്പെടെ പലരും പുതിയ സ്‌കൂളുകളിൽ ജോലിയിൽ പ്രവേശിച്ചിട്ടുണ്ട്. ഇവരുടെ കാര്യത്തിൽ ട്രൈബ്യൂണൽ തീരുമാനം വ്യക്തമാക്കിയിട്ടില്ല.
Excess teachers posting published in the DHSE Portal..
Click on the relevant links to download...
EXCESS TEACHERS POSTING ORDER
| Sl. No. | DOWNLOAD ORDER | SUBJECT | DATE |
| 1 | HSE/188/2025-Ad B3 | EXCESS-EXCESS TEACHERS POSTING – HSST COMMERCE | 11/03/2025 |
| 2 | HSE/19911/2024-Ad B3 | EXCESS-EXCESS TEACHERS POSTING – HSST JR COMMERCE | 11/03/2025 |
| 3 | HSE/2332/2025-Ad C4 | DGE-EXCESS TEACHERS POSTING – HSST ECONOMICS | 11/03/2025 |
| 4 | HSE/2243/2025-Ad C1 | EXCESS-EXCESS TEACHERS POSTING- HSST JR HINDI | 11/03/2025 |
| 5 | HSE/2336/2025-Ad B5 | DGE-EXCESS TRACHERS POSTING – HSST CHEMISTRY | 11/03/2025 |
| 6 | HSE/2330/2025-Ad C4 | DGE-EXCESS TEACHERS POSTING – HSST STATISTICS | 11/03/2025 |
| 7 | HSE/2331/2025-Ad C4 | DGE-EXCESS TEACHERS POSTING – HSST JUNIOR ECONOMICS | 11/03/2025 |
| 8 | HSE/2566/2025-Ad B2 | EXCESS-EXCESS TEACHERS POSTING – HSST JR MATHEMATICS | 11/03/2025 |
| 9 | HSE/2244/2025-Ad C1 | EXCESS-EXCESS TEACHERS POSTING- HSST JR TAMIL | 11/03/2025 |
| 10 | HSE/2342/2025-Ad B5 | DGE-EXCESS TEACHERS POSTING HSST JR CHEMISTRY | 11/03/2025 |
| 11 | HSE/2589/2025-Ad C3 | DGE-EXCESS TEACHERS POSTING- HSST POLITICAL SCIENCE | 11/03/2025 |
| 12 | HSE/213/2025-Ad C1 | EXCESS-EXCESS TEACHERS POSTING- HSST HINDI | 11/03/2025 |
| 13 | HSE/2565/2025-Ad B2 | EXCESS-EXCESS TEACHERS POSTING – HSST MATHEMATICS | 11/03/2025 |
| 14 | HSE/2610/2025-Ad C3 | DGE-EXCESS TEACHERS POSTING- HSST (JR)POLITICAL SCIENCE | 11/03/2025 |
| 15 | HSE/2351/2025-Ad B6 | HSE-EXCESS TEACHERS POSTING -HSST (JUNIOR) PHYSICS | 11/03/2025 |
| 16 | HSE/2580/2025-Ad C3 | DGE-EXCESS TEACHERS POSTING-HSST HISTORY | 11/03/2025 |
| 17 | HSE/2613/2025-Ad C3 | DGE-EXCESS TEACHERS POSTING-HSST (JR)HISTORY | 11/03/2025 |
| 18 | HSE/2338/2025-Ad B6 | HSE-EXCESS TEACHERS POSTING -HSST PHYSICS | 11/03/2025 |
| 19 | HSE/2348/2025-Ad C6 | DGE-EXCESS TEACHERS POSTING -HSST JUNIOR COMPUTER SCIENCE | 11/03/2025 |
| 20 | HSE/2349/2025-Ad C6 | DGE-EXCESS TEACHERS POSTING -HSST COMPUTER SCIENCE | 11/03/2025 |
| 21 | HSE/3680/2025-Ad C2 | DGE-EXCESS TEACHERS POSTING- HSST BOTANY | 11/03/2025 |
| 22 | HSE/2225/2025-ADC5 | -EXCESS TEACHERS POSTING HSST JR MALAYALAM | 11/03/2025 |
| 23 | HSE/3681/2025-Ad C2 | DGE-EXCESS TEACHERS POSTING- HSST SOCIOLOGY | 11/03/2025 |
| 24 | HSE/3178/2025-ADC5 | -EXCESS TEACHERS POSTING HSST MALAYALAM | 11/03/2025 |
| 25 | HSE/341/2025-Ad B1 | DGE-EXCESS TEACHERS POSTING HSST GEOGRAPHY | 11/03/2025 |
| 26 | HSE/2300/2025-Ad B1 | DGE-EXCESS TEACHERS POSTING HSST JR ZOOLOGY | 11/03/20 |
| 27 | HSE/3149/2025-Ad B4 | DGE-EXCESS TEACHERS POSTING HSST (JR) ENGLISH | 11/03/2025 |
| 28 | HSE/3148/2025-Ad B4 | DGE-EXCESS TEACHERS POSTING HSST ENGLISH | 11/03/2025 |
