STATE SCHOOL SCIENCE FAIR

സംസ്ഥാന സ്‌കൂള്‍ ശാസ്‌ത്രോത്സവം 15/11/2024 ന് മുഖ്യമന്ത്രി ഉദ്ഘാടനം ചെയ്യും.. കേരള സ്‌കൂൾ ശാസ്‌ത്രോത്സവവും വെക്കേഷണൽ എക്‌സ്‌പോയും വെള്ളി വെെകിട്ട് നാലിന് ആലപ്പുഴ സെന്റ് ജോസഫ് എച്ച്