🗳️ GENERAL ELECTION 24 🗳️
Help Files for General Election 2024
- ELECTION BOOK 2024
- AT POLLING STATION
- MOCK POLL
- ACTUAL POLLING
- MICRO OBSERVERS
- FORM 17 A
- END OF POLL
- PRESIDING OFFICERS’ DIARY
- SPECIAL SITUATIONS
- VOTING BY EDC
- POLL MANAGER APP
- FILLING OF VARIOUS FORMS
- ലോക സഭാ തെരഞ്ഞെടുപ്പ് 2024, പൊതു തെരഞ്ഞെടുപ്പ് പോളിംഗ് ഉദ്യോഗസ്ഥർക്കുള്ള പരിശീലന ഹെൽപ്പ് ഫയൽ ഡൗൺലോഡ് ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുക..
- ഇലക്ഷൻ ഡ്യൂട്ടി ഉള്ള എല്ലാർക്കും ഉപകരിക്കുന്ന ഹെൽപ്പ് ഫയൽ ഡൗൺലോഡ് ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുക..
പോളിങ്ങ് ഉദ്യോഗസ്ഥർ നിർവഹിക്കേണ്ട ചുമതലകൾ | ELECTION PROCESS | BRIEF OUTLINE OF DUTIES | PART 1
Polling Station, Part No, Part Serial. No.
📌 Form 12A (EDC) അപേക്ഷയിൽ നൽകേണ്ട വോട്ടറുടെ പോളിംഗ് സ്റ്റേഷൻ (പോളിംഗ് ബൂത്ത്), പാർട്ട് നമ്പർ (ബൂത്ത് നമ്പർ), പാർട്ട് സീരിയൽ നമ്പർ (വോട്ടർ പട്ടികയിലെ ക്രമനമ്പർ) എന്നീ വിവരങ്ങൾ ലഭിക്കാൻ താഴെ തന്നിരിക്കുന്ന ലിങ്കിൽ കയറി EPIC Number നൽകി സെർച്ച് ചെയ്യാവുന്നതാണ്.

ഇലക്ഷൻ ഡ്യൂട്ടി ലഭിച്ചവർ ഓർഡർ പോർട്ടലിൽ നിർബന്ധമായും ചെയ്യേണ്ട കാര്യങ്ങൾ..
WHATSAPP GROUPS
ഇലക്ഷൻ ഡ്യൂട്ടി ചെയ്യുന്ന ജീവനക്കാർക്ക് വിവിധ ഹെല്പ് ഫയലുകൾ, കുറിപ്പുകൾ, വീഡിയോ ലിങ്കുകൾ എന്നിവ ഷെയർ ചെയ്യാനും തെരഞ്ഞെടുപ്പ് ഡ്യൂട്ടിയുമായി ബന്ധപ്പെട്ട സംശയങ്ങൾ ചർച്ച ചെയ്യാനുമായി രൂപീകരിച്ച ഹെൽപ്പ് ഡെസ്ക്. ഏതെങ്കിലും ഒരു ഗ്രൂപ്പിൽ മാത്രം ചേരുക. വാട്സപ്പ് ഗ്രൂപ്പിൽ ചേരുന്നതിന് താഴെ തന്നിരിക്കുന്ന ലിങ്കിൽ ക്ലിക്കുചെയ്യുക..!

CLICK HERE TO VISIT – ORDER – EMPLOYEES DATA COLLECTION OFFICIAL WEBSITE
An introduction to Order Software by HSSPLUS HELPDESK
CLICK HERE TO DOWNLOAD ORDER SOFTWARE USER MANUAL 2024
Click the icon to follow the HSSPLUS HELPDESK – GENERAL ELECTION 24 channel on WhatsApp ..🔗
Disclaimer : ഈ വെബ്സൈറ്റിൽ (https://hssplus.com/) നൽകിയിരിക്കുന്ന വിവിധ വിവരങ്ങൾ തിരഞ്ഞെടുപ്പ് നിയമത്തിലെ വിവിധ വ്യവസ്ഥകൾക്ക് പകരമായി പരിഗണിക്കാൻ കഴിയില്ല. ഇത് തികച്ചും അനൗദ്യോഗികമായ ഒരു വെബ്സൈറ്റാണ്. ഇവിടെ നൽകിയിരിക്കുന്ന വിവരങ്ങളിൽ എന്തെങ്കിലും സംശയമുണ്ടെങ്കിൽ അതുമായി ബന്ധപ്പെട്ട നിയമങ്ങളും ചട്ടങ്ങളും പരിശോധിച്ച് കൂടുതൽ വ്യക്തത വരുത്തേണ്ടതാണ്. ലഭ്യമായ വിഭവങ്ങളും സ്രോതസ്സുകളും സമാഹരിച്ച് ഷെയർ മാത്രമാണ് ഇവിടെ ചെയ്തിരിക്കുന്നത്.
*****************