PAY REVISION ARREAR TO GPF

പതിനൊന്നാം ശമ്പളപരിഷ്കരണ കുടിശ്ശികയുടെ ഒന്നും രണ്ടും ഗഡുക്കൾ (25% വീതം) അനുവദിച്ചു ഉത്തരവ് പുറപ്പെടുവിക്കുന്നു. ഉത്തരവ് ഡൗൺലോഡ് ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുക..

സംസ്ഥാന സർക്കാർ ജീവനക്കാരുടെയും അധ്യാപകരുടേയും ശമ്പളപരിഷ്കരണ കുടിശ്ശികയുടെ ഒന്നും രണ്ടും ഗഡുക്കൾ (25% വീതം) ടി ജീവനക്കാരുടെ പി.എഫ് അക്കൗണ്ടിൽ ക്രഡിറ്റ് ചെയ്യാവുന്നതാണ്. അപ്രകാരം പി.എഫ് അക്കൗണ്ടിൽ ക്രെഡിറ്റ് ചെയ്യുന്ന തുക ടി ജീവനക്കാർ സേവനത്തിൽ നിന്നും വിരമിച്ചതിനു ശേഷം അല്ലെങ്കിൽ, 2026 ഏപ്രിൽ മാസം മുതൽ ഏതാണോ ആദ്യം വരുന്നത് അതിന്റെ അടിസ്ഥാനത്തിൽ പിൻവലിക്കാവുന്നതാണ്.

Leave a Reply