🗳️ LSGD ELECTION 2025 🗳️
Regarding compliance with the Green Protocol – Download instructions here.
The ‘Paper Disposable Glass’ provided for keeping the ‘Indelible Ink’ during the time of polling is a prohibited item, it is informed that the said “Paper Disposable Glass” should not be used for this purpose. Instead, under the charge of the Presiding Officer, steps should be taken to either keep the ‘Indelible Ink’ in the paper box where it is stored, or to roll up paper appropriately, fill it safely with sand, and then keep the ‘Indelible Ink’ bottle in it, or have the Returning Officers provide a small steel glass / glass tumbler.
ഇലക്ഷൻ ഡ്യൂട്ടി ചെയ്യുന്ന ജീവനക്കാർക്ക് വിവിധ ഹെല്പ് ഫയലുകൾ, കുറിപ്പുകൾ, വീഡിയോ ലിങ്കുകൾ എന്നിവ ഷെയർ ചെയ്യാനും തെരഞ്ഞെടുപ്പ് ഡ്യൂട്ടിയുമായി ബന്ധപ്പെട്ട സംശയങ്ങൾ ചർച്ച ചെയ്യാനുമായി രൂപീകരിച്ച ഒഫീഷ്യൽ അല്ലാത്ത ഹെൽപ്പ് ഡെസ്ക്..
HANDBOOKS AND HELP FILES FOR PRESIDING OFFICERS
| HANDBOOK FOR PRESIDING OFFICERS – LSGD ELECTION 2025 |
| READY RECKONER FOR PRESIDING OFFICERS |
| SUMMARY OF PRESIDING OFFICER’S DUTIES (UNOFFICIAL) |
| SUMMARY OF THE DUTIES TO BE PERFORMED BY PRESIDING OFFICERS (MAL) |
| SUMMARY OF THE DUTIES TO BE PERFORMED BY PRESIDING OFFICERS (FIRST TIME IN ENGLISH) |
| METHOD OF SEALING ELECTION PAPERS (UNOFFICIAL) |
| പ്രിസൈഡിംഗ് ഓഫീസർ അറിയേണ്ടതെല്ലാം by HARIKUMAR A |
| QUICK REFERENCE DETAILS (UNOFFICIAL) |
| VOTER TURN OUT – FEMALE (UNOFFICIAL) |
| HOURLY POLLING STATUS (UNOFFICIAL) |
| TOKEN (UNOFFICIAL) |
| NIL SLIPS (UNOFFICIAL) |
IMPORTANT FORMS USED IN LSGD ELECTION
DETAILS OF RETURNING OFFICERS
| RETURNING OFFICER – GRAMA PANCHAYATH |
| RETURNING OFFICER – BLOCK PANCHAYATH |
| RETURNING OFFICER – JILLA PANCHAYATH |
| RETURNING OFFICER – MUNICIPALITY/CORPORATION |
ELECTRONIC VOTING MACHINE HELP FILES (PDF & VIDEOS)
തദ്ദേശ സ്വയം ഭരണ തിരഞ്ഞെടുപ്പിൽ മൂന്ന് ബാലറ്റ് യൂണിറ്റുകൾ ഉപയോഗിക്കുന്ന രീതി
കോർപ്പറേഷൻ/മുൻസിപ്പാലിറ്റി തെരഞ്ഞെടുപ്പിൽ EVM ഉപയോഗിക്കുന്ന രീതി
⚠️ Disclaimer : The details and information shared on this website are provided strictly for informational purposes only. This content is not exhaustive and cannot replace the official legal provisions governing elections. For the most accurate, complete, and legally reliable information, including the latest updates and guidelines, always refer to the official Election Commission’s (EC) website. Whenever clarity is needed or you are in doubt, reference must be made to the corresponding Acts and Rules of the election law, as they are the binding authority. We expressly disclaim responsibility for the accuracy, completeness, or reliability of any information presented here. Users are fully advised to verify all details directly with official sources before taking any action.

കേരളത്തിലെ തദ്ദേശ ഭരണ സ്ഥാപനങ്ങളിലേക്ക് 2025 ഡിസംബർ 9, 11 എന്നീ തീയതികളിൽ തെരഞ്ഞെടുപ്പ് നടക്കുകയാണല്ലോ..! ഇലക്ഷൻ ഡ്യൂട്ടിയുള്ള പോളിങ് ഉദ്യോഗസ്ഥർക്ക് ഇലക്ഷനുമായി ബന്ധപ്പെട്ട എന്തെങ്കിലും സംശയങ്ങൾ ഉണ്ടെങ്കിൽ അത് LSGD ELECTION HELPDESK വാട്സപ്പ് ഗ്രൂപ്പിൽ ചോദിക്കാവുന്നതാണ്. വിവിധ ജില്ലകളിൽ നിന്നുള്ള ഗ്രൂപ്പ് അംഗങ്ങൾ നിങ്ങളുടെ ചോദ്യങ്ങൾക്ക് മറുപടി തരാൻ തയ്യാറായി നിങ്ങളോടൊപ്പമുണ്ട്.. ELECTION HELPDESK ഗ്രൂപ്പുകളുടെ ലിങ്കുകൾ താഴെ കൊടുത്തിട്ടുണ്ട്. ഏതെങ്കിലും ഒരു ഗ്രൂപ്പിൽ മാത്രം ജോയിൻ ചെയ്ത് സഹകരിക്കുക.





One comment